ഹൃദയത്തിന്റെ ഒച്ച ....... 1 ) നീലാകാശത്തെ ചുരുട്ടിയെടുത്ത് മിന്നല്വള്ളികള് കൊണ്ട് കെട്ടി കടല്‍ ആഴത്തില്‍ എടുത്തു വയ്ക്കുന്നു . കടല്‍ - വെള്ളിനിരമാര്ന്ന വെയിലിനെ എടുത്തണിയുന്നു. ചെരുപ്പില്ലാത്ത പാദങ്ങളില്‍ മണല്‍ വേയിലാണിയാകുന്നു എന്നാല്‍ വെയില് കുടിച്ച കടല്‍ പാദങ്ങള്‍ക്ക് തണുപ്പാണിയാകുന്നു .കടല്‍ പാട്ട് പാടി കട്ടാമരങ്ങളില് കുമ്പാരിമാര് വലയെറിയുന്നു.
Saturday, August 21, 2010
VAMANA PADANGAL VANNU THALA ALANNEDUKKUMBOL!!
വാമനന് ചതിയുടെ പ്രതീകവും, മഹാബലി ദാന ദൌര്ബല്യതിന്റെ പ്രതീകവും ആണ്.
പൂര്‍ണ വായനയ്ക്ക്
S F I യുടെ സ്ടുടെന്റ്റ് മാസിക വായിക്കുക
പൂര്‍ണ വായനയ്ക്ക്
S F I യുടെ സ്ടുടെന്റ്റ് മാസിക വായിക്കുക
Subscribe to:
Comments (Atom)