ബാഗ്
ആകാശത്തിന് നിറമാണ്
അവനാനെന്നുടെ ചങ്ങാതി.
കാലുകളില്ലാ, കൈയ്യില്ലാ
തോളില്തൂങ്ങിനടക്കുന്നോന്
വായതുറന്നുവിളിക്കുമ്പോള്
ബുക്ക് വിഴുങ്ങിവിപ്പ്മാറ്റും
അവനെക്കൂട്ടാതോരുനാലും
സ്കൂളില്പോകാന്ഞാനില്ല.
- നിരഞ്ജന്
ഹൃദയത്തിന്റെ ഒച്ച ....... 1 ) നീലാകാശത്തെ ചുരുട്ടിയെടുത്ത് മിന്നല്വള്ളികള് കൊണ്ട് കെട്ടി കടല്‍ ആഴത്തില്‍ എടുത്തു വയ്ക്കുന്നു . കടല്‍ - വെള്ളിനിരമാര്ന്ന വെയിലിനെ എടുത്തണിയുന്നു. ചെരുപ്പില്ലാത്ത പാദങ്ങളില്‍ മണല്‍ വേയിലാണിയാകുന്നു എന്നാല്‍ വെയില് കുടിച്ച കടല്‍ പാദങ്ങള്‍ക്ക് തണുപ്പാണിയാകുന്നു .കടല്‍ പാട്ട് പാടി കട്ടാമരങ്ങളില് കുമ്പാരിമാര് വലയെറിയുന്നു.