Monday, March 7, 2011
















         


0










    









ചോക്ക്


വെട്ടിമാറ്റിയ കൈപ്പത്തിയിലിരുന്ന്‍
ഒരു ചോക്ക് നിലവിളിക്കുന്നു

കുട്ടികള്‍ പേടിച്ചു പിന്മാറുന്നു  
.ആരെങ്കിലും എന്നെ  ഒന്നെടുത്തെഴുതൂ .
.ഈ പരീക്ഷയെങ്കിലും ഞാനൊന്നു ജയിച്ചോട്ടെ  /               

No comments:

Post a Comment