Monday, March 7, 2011

ബാഗ്‌

എനിക്കു നല്ലൊരു ബാഗുണ്ട്
ആകാശത്തിന്‍ നിറമാണ്
അവനാനെന്നുടെ ചങ്ങാതി.
കാലുകളില്ലാ, കൈയ്യില്ലാ
തോളില്‍തൂങ്ങിനടക്കുന്നോന്‍
വായതുറന്നുവിളിക്കുമ്പോള്‍
ബുക്ക് വിഴുങ്ങിവിപ്പ്മാറ്റും
അവനെക്കൂട്ടാതോരുനാലും
സ്കൂളില്‍പോകാന്‍ഞാനില്ല.

                                                               - നിരഞ്ജന്‍

































































No comments:

Post a Comment