സൂര്യന്റെ കിടപ്പറ
പട്ടുപോയ സൂര്യന്റെ
തലങ്ങും വിലങ്ങും
ഇലയില്‍ നിന്നും ഒരു
പൊങ്ങുന്നോനെ,
പുണര്‍ന്ന "ജാക്കും റോസും"
ഒരു വലിയ കടല്‍ജീവി.
കടല്‍പ്പെണ്ണിന്‍ -
ഇളക്കം കെടുത്തിയും
അരക്കെട്ടു തകര്‍ന്നുകിടക്കുന്നു.
വെളുക്കാല്‍ താമസിക്കും
ചൂടാറ്റിപ്പതുക്കനെ
ഉണര്‍ത്തി വിടാം ഞങ്ങള്‍.
അതിന്,
കടല്‍പ്പൂവാണോ സൂര്യന്‍.
കടല്‍പ്പൂവാണോ സൂര്യന്‍.
കടലിന്‍ പൊക്കിള്‍ക്കൊടി
സൂര്യകാന്തിയെ വിടര്‍ത്തുമോ!
പരന്ന വെയിലിന്റെ വിരിപ്പില്‍
പിടിച്ചിട്ട വിത്തുകള്‍ നമുളയ്ക്കുമോ!
ഇനി പെണ്ണിനും ആണിനും
വയസ്സും വലിപ്പവും അറിയാന്‍
വയസ്സും വലിപ്പവും അറിയാന്‍
സൂര്യന്‍മാരെ ഉദിപ്പിച്ചെടുക്കണം
ഇത്രയും കാലം സൂര്യന്‍
പാറ്റിവീഴ്ത്തിയ വിത്ത്
എങ്ങുപോയെന്നോ
എത്തും പിടിയും കിട്ടുന്നില്ല!
No comments:
Post a Comment