വില്ലന്‍ / Vinod Vaisakhi
ടി വിയുടെ മുകളിലെ
പുലിയും
ഫ്രിഡ്ജിനുമുകളിലെ
പൂച്ചയും
യുദ്ധം തുടര്‍ന്നു.
ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.
ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.
പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.
അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.
പുലിയുമൊത്ത്
ടി വിയുടെ മുകളിലെ
പുലിയും
ഫ്രിഡ്ജിനുമുകളിലെ
പൂച്ചയും
യുദ്ധം തുടര്‍ന്നു.
ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.
ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.
പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.
അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.
പുലിയുമൊത്ത്
ടി വി കണ്ടു.
പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.
ഓരോ പ്രാവശ്യവും
ഫ്രിഡ്ജ് തുറക്കുമ്പോള്‍
പുലി
തണുപ്പിനുള്ളിന്‍
സുഖിച്ചു.
ടി വി
ഓണ്‍ ചെയ്യുമ്പോള്‍
പൂച്ച മുരണ്ടു,
മ്യാവൂ ഒച്ചയാല്‍
വീട്ടുകാരെ-
കാഴ്ചകളിലേക്ക്
ക്ഷണിച്ചു.
പുലിയെ കണ്ടാണ്
പൂച്ച പേടിച്ചതെന്ന്
വീട്ടുകാര്‍ ഭയന്നു.
അയല്‍പെണ്ണിന്
പുലിയെ കൊടുത്ത്
സമാധാനിച്ചു.
പുലിയുമൊത്ത്
അയല്‍ക്കാരി
ടി വി കണ്ടു.
പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.
ടി വി കണ്ടു.
പുലര്‍ന്നപ്പോള്‍
പുലിയും പെണ്ണും
മരിച്ചു കിടന്നു.
No comments:
Post a Comment